Kochunni Thampuran Kodungallur

Kochunni Thampuran Kodungallur

Any

Reading

Problem

Literateures

1859 - 1926

Kodungallur

Trichur, Nil

Nil

Back

Nil

സാഹിത്യകാരനായിരുന്ന കൊച്ചുണ്ണിത്തമ്പുരാന്‍ 1859-ല്‍ ജനിച്ചു. ഇക്കാവമ്മത്തമ്പുരാട്ടിയുടെ പുത്രനായ ഇദ്ദേഹം, കൊടുങ്ങല്ലൂര്‍ കളരിയിലെ പ്രധാനാംഗമായിരുന്നു. സാവിത്രീമാഹാത്മ്യം, ബാണയുദ്ധം ചമ്പു, ഉമാവിവാഹം, പാണ്ഡവോദയം, ലക്ഷ്മീസ്വയംവരം, കല്യാണീ നാടകം, അലങ്കാരമാല, ദേവീമാഹാത്മ്യം, മലയാംകൊല്ലം, മധുരമംഗലം, ഭ്രദോത്പത്തി, വിടരാജവിജയം ഭാണം, ഉത്തരരാമചരിതം, ഗോശ്രീശാദിദ്യചരിതം, കാന്തവൃത്തം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1926-ല്‍ അന്തരിച്ചു.

              
Back

  Date updated :