Kochukrishnashan Nedunmayil

Kochukrishnashan Nedunmayil

Any

Reading

Problem

Jyothisham

1756 - 1811

Nil

Alapuzha, Nil

Nil

Back

Nil

കൊച്ചുകൃഷ്ണനാശാന്‍ 1756-ല്‍ ജനിച്ചു. ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം ജ്യോതിശാസ്ത്രജ്ഞന്‍, കവി എന്നീ രീതിയില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ്. കണക്കുശാസ്ത്രം, മര്‍മചികിത്സ, പഞ്ചബോധഗണിതം, ഭാഷാജാതക പദ്ധതി, വിഷ്ണു കേശാദിപാദ-പാദാദികേശസ്തോത്രം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1811-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :