Kochukunju writer

Kochukunju writer

Any

Reading

Problem

Literateures

Nil

Nil

Trivandrum, Nil

Nil

Back

Nil

19-ാം ശതകത്തില്‍ ജീവിച്ചിരുന്ന കവി, കൊച്ചുകുഞ്ഞുറൈട്ടര്‍, തിരുവനന്തപുരം നക്ഷത്രബംഗ്ളാവില്‍ റൈട്ടറായിരുന്നു. ബൈബിളിനെ ആധാരമാക്കി മുപ്പത്തിനാലുവൃത്തം രചിച്ച ഇദ്ദേഹത്തിന് ക്രൈസ്തവവേദചരിത്രത്തിന്റെ 18 വൃത്തങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മണിപ്രവാളകാവ്യമായ ക്രൈസ്തവവേദചരിത്രത്തില്‍ ലോകസൃഷ്ടി മുതല്‍ മോശയുടെ മരണം വരെയുള്ള ഭാഗങ്ങളാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

              
Back

  Date updated :