Keshavamenon P.

Keshavamenon P.

Any

Reading

Problem

Professor

1917 - 79

Alathur

Palakkad, Nil

Nil

Back

Nil

ഗണിതശാസ്ത്രജ്ഞനായ കേശവമേനോന്‍ പി. 04-09-1917-ല്‍ ആലത്തൂരില്‍ ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ വിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം സംഖ്യാശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ഫെലോ ആയും രാജ്യരക്ഷാമന്ത്രാലയത്തിലെ ജോയിന്റ് സൈഫര്‍ ബ്യൂറോ ഉദ്യോഗസ്ഥനായും ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ച ഇദ്ദേഹം 22-11-1979-ല്‍ അന്തരിച്ചു.

              
Back

  Date updated :