Keshavapilla K.C.

Keshavapilla K.C.

Any

Reading

Problem

Teacher

1868 - 1913

Paravoor

Ernakulam, Nil

Nil

Back

Nil

കേശവപിള്ള കെ.സി. 1868 ഫെബ്രുവരിയില്‍ പരവൂരില്‍ ജനിച്ചു. മലയാള സാഹിത്യകാരനായിരുന്ന ഇദ്ദേഹത്തിന്റെ ഗുരു, പരവൂര്‍ വി. കേശവനായിരുന്നു. രുഗ്മിണീസ്വയംവരം, ഹിരണ്യാസുരവധം, കമ്പടിക്കളിപ്പാട്ട്, വൃകാസുരവധം വഞ്ചിപ്പാട്ട്, പാര്‍വതീ സ്വയംവരം അമ്മാനപ്പാട്ട്, സുരതവിധിപാന, നാരായണമാഹാത്മ്യം, രാസക്രീഡാ ഊഞ്ഞാല്‍പ്പാട്ട്, ശൂരപദ്മാസുരവധം, ശ്രീകൃഷ്ണവിജയം, സ്തവരത്നാവലി, രാഘവമാധവം, ആസന്നമരണചിന്താശതകം, കേരളവര്‍മ വിലാസം, സുഭാഷിത രത്നാകരം, സദാരാമ, വിക്രമോര്‍വശീയം, കേശവീയം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ദ്വിതീയാക്ഷരപ്രാസവാദത്തില്‍ ഇദ്ദേഹം പ്രമുഖമായ പങ്കുവഹിച്ചിരുന്നു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ളീഷ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇദ്ദേഹം ഒരു സംസ്കൃത പാഠശാല സ്ഥാപിക്കുകയും ചെയ്തിരുന്നു. 1913 സെപ്റ്റംബറില്‍ അന്തരിച്ചു.

              
Back

  Date updated :