Keshavan Vaidhyar C.R.

Keshavan Vaidhyar C.R.

Any

Reading

Problem

Teacher

1904 -

Ramapuram, Pala

Kottayam, Nil

Nil

Back

Nil

വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ കേശവന്‍ വൈദ്യന്‍ സി.ആര്‍. 1904-ല്‍ പാലായ്ക്കടുത്ത് രാമപുരത്ത് ജനിച്ചു. പ്രസിദ്ധമായ ചന്ദ്രികാ ആയുര്‍വേദ സോപ്പിന്റെ നിര്‍മ്മാതാവാണ്. കൂര്‍ക്കഞ്ചേരി സിദ്ധവൈദ്യാശ്രമത്തിലെ രാമാനന്ദസ്വാമിയില്‍ നിന്ന് സിദ്ധവൈദ്യം പഠിച്ചു. പിന്നീട് ഇരിങ്ങാലക്കുടയില്‍ സിദ്ധവൈദ്യാശ്രമം സ്ഥാപിച്ചു. 24-മത്തെ വയസ്സില്‍ എസ്.എന്‍.ഡി.പി. യോഗം ഡയറക്ടറായിരുന്ന ഇദ്ദേഹം എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവേകോദയം എന്ന മാസിക നടത്തിയിരുന്ന ഇദ്ദേഹം പ്രത്യൌഷധവിധിയും പ്രഥമരക്ഷയും ഗുരുചരണങ്ങളില്‍, മാര്‍ഗദര്‍ശികള്‍, വിചാരദര്‍പ്പണം, ശ്രീനാരായണചിന്തകള്‍ മുതലായ കൃതികളും രചിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സ്, സഹകരണപ്രസ്ഥാനം, സാമൂഹികക്ഷേമം, വിദ്യാലയസ്ഥാപനങ്ങള്‍ എന്നീ നിരവധി രംഗങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

              
Back

  Date updated :