Keshavan Vaidhyan C.P. Mayyandu

Keshavan Vaidhyan C.P. Mayyandu

Any

Reading

Problem

Teacher

1895 - 1978

Chathannur

Kollam, Nil

Nil

Back

Nil

കേശവന്‍ വൈദ്യന്‍ സി.പി. 30-10-1895-ല്‍ ചാത്തന്നൂരില്‍ ജനിച്ചു. വൈദ്യശാസ്ത്രജ്ഞനും കവിയും അധ്യാപകനുമായിരുന്നു. ചാവര്‍കോട്ട കുഞ്ഞുശങ്കരവൈദ്യനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യഗുരു. പട്ടാമ്പി സംസ്കൃതകോളജില്‍ സംസ്കൃത ഉപരിപഠനം നടത്തിയശേഷം കൊട്ടിയം ഹൈസ്കൂള്‍, നെടുങ്ങണ്ടം എസ്.എന്‍.വി. സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. ബാഷ്പബിന്ദു, ഉപേക്ഷിക്കപ്പെട്ട സീത, ദമയന്തി, ശ്രീബുദ്ധചരിതം മഹാകാവ്യം, ശ്രീനാരായണ കീര്‍ത്തനം, ശബരീശകീര്‍ത്തനം, വീരനേതാജി, മധുവര്‍ജനമഞ്ജരി, മയൂഖലേഖ, മൂന്നു ഖണ്ഡകൃതികള്‍ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 17-08-1978-ല്‍ നിര്യാതനായി.

              
Back

  Date updated :