Keshavan Nair V.A.

Keshavan Nair V.A.

Any

Reading

Problem

Freedom Fighter

1908 -

Venmanadu

Trivandrum, Nil

Nil

Back

Nil

സ്വാതന്ത്യ്രസമരസേനാനി, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കേശവന്‍ നായര്‍ വി.എ. 15-06-1908-ല്‍ വെണ്മനാട് ജനിച്ചു. മാതൃഭൂമിയുടെ ചെന്നൈ പ്രതിനിധിയായിരുന്നു. ഇരുമ്പഴിക്കുള്ളില്‍, നല്ലഭൂമി (വിവര്‍ത്തനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. സ്വാതന്ത്യ്രസമരത്തില്‍ സജീവപങ്കാളിയായിരുന്ന ഇദ്ദേഹം കീഴരിയൂര്‍ ബോംബുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

              
Back

  Date updated :