Keshavan Namputhiri Moothaman

Keshavan Namputhiri Moothaman

Any

Reading

Problem

Chenda Vidhyan

1889 - 1956

Thalappally

Trivandrum, Nil

Nil

Back

Nil

കേശവന്‍ നമ്പൂതിരി 1889-ല്‍ തലപ്പള്ളിയില്‍ ജനിച്ചു. ചെണ്ടവാദകനായ ഇദ്ദേഹത്തിന്റെ ഗുരു തെക്കെപുഷ്പകത്ത് ശങ്കരന്‍ നമ്പീശനാണ്. സംഘക്കളിക്ക് കൊട്ടിക്കൊണ്ടിരുന്ന ഇദ്ദേഹം പിന്നീട് നാല്‍ക്കാലില്‍ കുഞ്ഞിരാമന്‍ നമ്പീശന്റെ കളിയോഗത്തില്‍ ചെണ്ടക്കാരനാകുകയും തുടര്‍ന്ന് തിരുവനന്തപുരം വലിയ കൊട്ടാരം കളിയോഗത്തിലെ പ്രധാന ചെണ്ടക്കാരനാകുകയും ചെയ്തു. 1956-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :