Keshavan K.N.

Keshavan K.N.

Any

Reading

Problem

Advocate

1890 - ?

Mavelikkara

Alapuzha, Nil

Nil

Back

Nil

അഭിഭാഷകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കേശവന്‍ കെ.എന്‍. 1890-ല്‍ മാവേലിക്കരയില്‍ ജനിച്ചു. കാര്‍ത്തിക, പഞ്ചമി, മണിമഞ്ചം, പൂമ്പൊടി, വേര്‍പാടും വേദനയും, കൊലയും കുമ്പസാരവും തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മാവേലിക്കര വില്ലേജ് പഞ്ചായത്ത് കോടതി ജഡ്ജി, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി, യോഗം പ്രസിഡന്റ,് യോഗം ഡയറക്ടര്‍ എന്നീ വിവിധ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നിവര്‍ത്തന പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും സ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

              
Back

  Date updated :