Keshavan Unnithan Varikkolil

Keshavan Unnithan Varikkolil

Any

Reading

Problem

Poet

1898 - 1978

Varikkolil

Alapuzha, Nil

Nil

Back

Nil

കവിയും പൊതുപ്രവര്‍ത്തകനുമായ കേശവന്‍ ഉണ്ണിത്താന്‍ 09-02-1898-ല്‍ ജനിച്ചു. പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മയുടെ ശിഷ്യനും മലയാള പണ്ഡിതനുമായിരുന്നു. ദമയന്തീശാപശതകം, സാഹിത്യമുകുരം, വീരപൂജ, സ്വാതന്ത്യ്രസന്ദേശം, കവനസൂനങ്ങള്‍, കഴിഞ്ഞകാലം, ഓര്‍മക്കുറിപ്പുകള്‍ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മാവേലിക്കര ഗവ:സ്കൂളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം സഹകരണപ്രസ്ഥാനം വിജയിപ്പിക്കുന്നതിനും പ്രവര്‍ത്തിച്ചിരുന്നു. 27-12-1978-ല്‍ നിര്യാതനായി.

              
Back

  Date updated :