Keshavanashan Paravoor V.

Keshavanashan Paravoor V.

Any

Reading

Problem

Aurvedam & Jyothisham

1859 - 1917

Paravoor

Ernakulam, Nil

Nil

Back

Nil

കേശവനാശാന്‍ 1859-ല്‍ പരവൂരില്‍ ജനിച്ചു. സംസ്കൃതം, ആയുര്‍വേദം, ജ്യോതിഷം എന്നിവയില്‍ പ്രാവീണ്യം നേടിയ മലയാളസാഹിത്യകാരനാണ്. പാതാള രാമായണം, കല്യാണസൌഗന്ധികം, പതിവ്രതാധര്‍മം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1890-ല്‍ കേരളഭൂഷണക്കമ്പനി എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങി. സുജനാനന്ദിനി എന്ന പ്രതിവാരവൃത്താന്തപത്രവും ആരംഭിച്ചു. വലിയകോയിതമ്പുരാന്‍, കൊച്ചുണ്ണി തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കുണ്ടൂര്‍ നാരായണമേനോന്‍ തുടങ്ങിയ പ്രമുഖര്‍ ഈ പത്രത്തിലെ എഴുത്തുകാരായിരുന്നു. എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, ശ്രീമൂലം പ്രജാസഭാമെംബര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1917-ല്‍ നിര്യാതനായി.

              
Back

  Date updated :