Kesavadas

Kesavadas

Any

Reading

Problem

Dancer

1917 - 80

Trivandrum

Trivandrum, Nil

Nil

Back

Nil

നര്‍ത്തകനായിരുന്ന കേശവദാസ് 1917-ല്‍ ജനിച്ചു. ഗുരു ഗോപിനാഥായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. എ.വി.എം. സ്റുഡിയോയിലെ നൃത്തസംവിധായകനായിരുന്നു ഇദ്ദേഹം. ചെന്നൈയിലും തിരുവനന്തപുരത്തും ബാംഗ്ളൂരിലും നൃത്തവിദ്യാലയങ്ങള്‍ നടത്തിയിരുന്നു. ഗ്രേറ്റ് ഈസ്റേണ്‍ സര്‍ക്കസിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 1980-ല്‍ അന്തരിച്ചു.

              
Back

  Date updated :