Keshava Kurup Arackal

Keshava Kurup Arackal

Any

Reading

Problem

Kathakali

1839 - 1902

Aluva

Ernakulam, Nil

Nil

Back

Nil

കേശവക്കുറുപ്പ്, അറയ്ക്കല്‍ 1838-ല്‍ ആലുവയില്‍ ജനിച്ചു. കഥകളി നടനായിരുന്നു. മരക്കോട്ടു ഗോവിന്ദപ്പണിക്കരുടെ കളിയോഗത്തിലും തൃപ്പൂണിത്തുറ കളിയോഗത്തിലുമാണ് ഇദ്ദേഹം കഥകളിയഭ്യസനം നടത്തിയത്. വെള്ളാരപ്പള്ളി മീനാക്ഷി, കുഞ്ചുക്കുറുപ്പ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. 1902-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :