Kerala Varma C.R.

Kerala Varma C.R.

Any

Reading

Problem

Teacher

1913 - 81

Edappally

Ernakulam, Nil

Nil

Back

Nil

വിക്രമന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഹാസ്യസാഹിത്യകാരനായ കേരളവര്‍മ സി.ആര്‍. 14-10-1913-ല്‍ ഇടപ്പള്ളിയിലാണ് ജനിച്ചത്. ബി.എ.ഓണേഴ്സ് ജയിച്ചശേഷം സ്കൂള്‍ അധ്യാപകനായി ഇദ്ദേഹം ജോലി നോക്കി. പിന്നീട് ചങ്ങനാശ്ശേരി എസ്.ബി.കോളജ് ലക്ചറര്‍, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ചിരി, ചിരിയും കരച്ചിലും, പോസ്തുമസ് പേപ്പേഴ്സ്, സാരമില്ല, ഒന്നാംക്ളാസ്, ഭംഗി, ഓണക്കാലം, തെയ്യുണ്ണി മൂപ്പീന്ന്, വയ്യാവേലി, നന്നാവില്ലെന്നോ, മതവും മന്ത്രവാദവും തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 08-04-1981-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :