Kerala Varma Pazhasiraja

Kerala Varma Pazhasiraja

Any

Reading

Problem

Freedom Fighter

1753 - 1805

Pazhassi

Trivandrum, Nil

Nil

Back

Nil

മലബാറിലെ നാടുവാഴി ആയിരുന്ന കേരളവര്‍മപഴശ്ശിരാജ 1753-ല്‍ ജനിച്ചു. ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍ എതിര്‍ത്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. രണ്ടാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തിലും (1780-84) അടുത്ത യുദ്ധത്തിലും കമ്പനിയെ സഹായിച്ചു. കുറിച്യര്‍, കുറുമര്‍ തുടങ്ങി ഗിരിവര്‍ഗക്കാരെ സംഘടിപ്പിച്ച് ഒളിപ്പോരു നടത്തിയ ഇദ്ദേഹം പല യുദ്ധങ്ങളിലും ഇംഗ്ളീഷുകാരെ പരാജയപ്പെടുത്തി. ഇംഗ്ളീഷ് ആധിപത്യത്തിനെതിരെ പടപൊരുതി യുദ്ധരംഗത്തുവച്ച് 1805-ല്‍ ഇദ്ദേഹം മരണപ്പെട്ടു.

              
Back

  Date updated :