Keralavarma Panthalam

Keralavarma Panthalam

Any

Reading

Problem

Historic Persons

1879 - 1919

Panthalam

Alapuzha, Nil

Nil

Back

Nil

കവിയും ഭാഷാപണ്ഡിതനുമായ കേരളവര്‍മ 1879-ല്‍ ജനിച്ചു. തിരുവനന്തപുരം ഇംഗ്ളീഷ് സ്കൂളില്‍ ഭാഷാപണ്ഡിതനും കവനകൌമുദിയുടെ പത്രാധിപരുമായിരുന്നു ഇദ്ദേഹം. രുഗ്മാംഗദചരിതം, വിജയോദയം, സുംഭനിസുംഭവധം മണിപ്രവാളം, മാര്‍ത്താണ്ഡോദയം, സൂക്തിമാല, ശ്രീമൂലരാജവിജയം, ശ്രീമൂലപ്രകാശിക, ശബരിമലയാത്ര, വഞ്ചീശതകം, ഭാഗീരഥി വഞ്ചിപ്പാട്ട്, കഥാകൌമുദി തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 07-06-1919-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :