Keralavarma Nedumangad

Keralavarma Nedumangad

Any

Reading

Problem

Historic Persons

Cherathavazhiyangam

Trivandrum

Trivandrum, Nil

Nil

Back

Nil

ഉമയമ്മറാണിക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ട ചേരകത്താവഴി അംഗമാണ് കേരളവര്‍മ, നെടുമങ്ങാട്. ഉമയമ്മറാണി രണ്ടു രാജകുമാരന്‍മാരെ ദത്തെടുത്തു നാടുവാഴികളാക്കിയ അവസരത്തില്‍ അവകാശ മുന്നയിച്ച ഇദ്ദേഹം സൈന്യസമേതം തിരുവനന്തപുരത്തെത്തി റാണിയുടെ സൈന്യത്തെ തോല്‍പ്പിച്ചു. (കൊല്ലവര്‍ഷം 852-ല്‍) അടുത്തവര്‍ഷം റാണി ഇദ്ദേഹത്തെ തോല്‍പ്പിച്ചു. പിന്നീട് സന്ധി സംഭാഷണങ്ങള്‍ നടത്തുകയും ഇദ്ദേഹം അവകാശവാദമുപേക്ഷിച്ച് പെന്‍ഷന്‍ വാങ്ങാന്‍ സമ്മതിച്ച് തിരിച്ചുപോകുകയും ചെയ്തു.

              
Back

  Date updated :