Krishnarav

Krishnarav

Any

Reading

Problem

Officials

1811 - 57

Machilipattanam

Trivandrum, Nil

Nil

Back

Nil

തിരുവിതാംകൂര്‍ ദിവാനായിരുന്നു കൃഷ്ണറാവ്. 1811-ലാണ് ഇദ്ദേഹം ജനിച്ചത്. മചിലിപട്ടണത്തിലെ കളക്ടറുടെ ഓഫീസിലെ ക്ളാര്‍ക്കായിരുന്ന ഇദ്ദേഹം ജനറല്‍ കല്ലന്റെ കീഴില്‍ ശിരസ്തദാരായി. കല്ലന്‍ തിരുവിതാംകൂര്‍-കൊച്ചി റസിഡന്റായപ്പോള്‍ ഇദ്ദേഹം തിരുവനന്തപുരത്തേക്ക് വന്നു. ഹുസൂരില്‍ ഡെപ്യൂട്ടി പേഷ്കാരായി നിയമിതനായി. 1842-ല്‍ ആക്റ്റിങ് ദിവാനായി. 1846-ല്‍ ദിവാന്‍ പദവി ലഭിച്ചു. 1857 വരെ ഇദ്ദേഹം തിരുവിതാംകൂര്‍ ദിവാനായിരുന്നു.

              
Back

  Date updated :