Krishnaswami R.

Krishnaswami R.

Any

Reading

Problem

Business

1923 - 82

Samuharangapuram, Kanyakumari

Trivandrum, Nil

Nil

Back

Nil

പത്രശൃംഖലയുടെ സ്ഥാപകനായ കൃഷ്ണസ്വാമി റെഡ്യാര്‍ 12-02-1923-ല്‍ കന്യാകുമാരിയിലെ സമൂഹരംഗപുരത്ത് ജനിച്ചു. 21-ാം വയസ്സില്‍ കൊല്ലത്ത് വസ്ത്രവ്യാപാരത്തില്‍ പ്രവേശിച്ച ഇദ്ദേഹം 1964-ല്‍ കേരളശബ്ദം വാരിക ഏറ്റെടുത്തു. 1965 സെപ്റ്റംബര്‍ 5-ന് കുങ്കുമം എന്ന സാഹിത്യപ്രധാനമായ വാരിക പ്രസിദ്ധീകരണം ആരംഭിച്ചു. സിനിമാവാരികയായ നാന 1972-ല്‍ ആരംഭിച്ചതും ഇദ്ദേഹമാണ്. ആകെ പത്ത് ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന നാഗകൃഷ്ണ പബ്ളിക്കേഷന്‍സ് എന്ന പേരില്‍ ഒരു പുസ്തക പ്രസിദ്ധീകരണശാലയും ഇദ്ദേഹം നടത്തിയിരുന്നു. 20-08-1982-ല്‍ അന്തരിച്ചു.

              
Back

  Date updated :