Krishnaswami Ayyar T.R.

Krishnaswami Ayyar T.R.

Any

Reading

Problem

Life Insurance

1891 - 1935

Thriprayar

Ernakulam, Nil

Nil

Back

Nil

സ്വാതന്ത്യ്രസമരസേനാനിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന കൃഷ്ണസ്വാമിഅയ്യര്‍ ടി.ആര്‍ 30-04-1891-ല്‍ തൃപയാറിലാണ് ജനിച്ചത്. അഭിഭാഷകനായിരുന്ന ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. വൈക്കം സത്യാഗ്രഹത്തിലും പയ്യന്നൂര്‍ ഉപ്പ് സത്യാഗ്രഹത്തിലും പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. യുവഭാരതം വാരിക ഇദ്ദേഹം ആരംഭിച്ചതാണ്. ശബരി ആശ്രമവും നായാടി കുട്ടികള്‍ക്കുവേണ്ടി ഒരു അനാഥാലയവും ഇദ്ദേഹം സ്ഥാപിച്ചു. അവസാനകാലത്ത് യൂണൈറ്റഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിരുന്നു. 30-04-1935-ല്‍ നിര്യാതനായി.

              
Back

  Date updated :