Krishnavarrier P.V.

Krishnavarrier P.V.

Any

Reading

Problem

Literateures

1877 - 1958

Kottackal

Kottayam, Nil

Nil

Back

Nil

മലയാള സാഹിത്യകാരനായിരുന്നു കൃഷ്ണവാരിയര്‍ പി.വി. 1877-ല്‍ കോട്ടയ്ക്കലിലാണ് ഇദ്ദേഹം ജനിച്ചത്. കോട്ടയ്ക്കല്‍ സാഹിത്യപരിഷത്തിന്റെ മുഖ്യസംഘാടകന്‍ ആയിരുന്നു ഇദ്ദേഹം. രാഗരത്നാവലി, പ്രത്യക്ഷസ്തോത്രം, മണ്‍മറഞ്ഞ സാഹിത്യകാരന്മാര്‍, ചിന്താഗ്രസ്തനായ ശ്രീരാമന്‍, ആര്യവൈദ്യചന്ദ്രിക (വിവര്‍ത്തനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കവനകൌമുദിയുടെ പത്രാധിപരായിരുന്ന ഇദ്ദേഹം മറ്റു പല കാലികങ്ങളുടെയും നേതൃത്വം വഹിച്ചിട്ടുണ്ട്. 1958-ല്‍ അന്തരിച്ചു.

              
Back

  Date updated :