Krishnavarrier Panthalam

Krishnavarrier Panthalam

Any

Reading

Problem

Ayurveda Doctor

1859 - 1932

Panthalam

Alapuzha, Nil

Nil

Back

Nil

കൃഷ്ണവാരിയര്‍, പന്തളം 1859-ല്‍ തിരുവല്ലയില്‍ ജനിച്ചു. സംസ്കൃത പണ്ഡിതനായിരുന്നു ഇദ്ദേഹം. കിരീടധാരണ വൈദ്യശാലയുടെ സ്ഥാപകനുമായിരുന്നു. കോട്ടയം എം.ഡി.സെമിനാരി സ്കൂള്‍ അധ്യാപകനായിരുന്നു. പരമേശ്വരീസ്തവം, മാനസോല്ലാസം, ശാസ്ത്രസ്തോത്രം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. എ.ആറിന്റെ ഗൈര്‍വാണീവിജയം ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. വയസ്ക്കര ആര്യന്‍നാരായണന്‍ മൂസില്‍ നിന്ന്് ആയുര്‍വേദം അഭ്യസിച്ചു. അലങ്കാരം, വ്യാകരണം എന്നിവയില്‍ അറിവ് സ്വപിതാവില്‍ നിന്നും നേടി. 28-04-1932-ല്‍ അന്തരിച്ചു.

              
Back

  Date updated :