Krishnavarrier Chunakkara

Krishnavarrier Chunakkara

Any

Reading

Problem

Ayurveda Doctor

1865 - 1936

Chunakkara, Mavelikkara

Alapuzha, Nil

Nil

Back

Nil

സംസ്കൃതപണ്ഡിതനും ആയുര്‍വേദ ഭിഷഗ്വരനുമായിരുന്ന കൃഷ്ണവാരിയര്‍, 1865-ല്‍ മാവേലിക്കരയ്ക്ക് അടുത്തുള്ള ചുനക്കരയിലാണ് ജനിച്ചത്. തിരുവനന്തപുരം കൊട്ടാരത്തിലെ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ് ഭാരതചമ്പു, നാരദമോഹനം, വാസന്തിക സ്വപ്നം, ഭാഷാകംസവധം ചമ്പു, സൌന്ദര്യലഹരി, ഭാഷാരഘുവംശം (വിവര്‍ത്തനങ്ങള്‍) മുതലായവയാണ്. 1936-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :