Krishnavarrier Kadathanad

Krishnavarrier Kadathanad

Any

Reading

Problem

Poet

1868 - 1936

Kadathanad

Trivandrum, Nil

Nil

Back

Nil

സംസ്കൃത സാഹിത്യകാരനായ കൃഷ്ണവാരിയര്‍, കടത്തനാട് 1868-ല്‍ ജനിച്ചു. കടത്തനാട്ട് ഉദയവര്‍മത്തമ്പുരാന്റെ ആസ്ഥാന കവിയായിരുന്ന ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ ഭക്തിസംവര്‍ധകശതകം, സീമന്തനീചരിത കാവ്യം, കോടിവിരഹം, ശ്രീരാമവര്‍മ മഹാരാജാഭിഷേകം, ഭാഷാരാമായണ ചമ്പു (വിവര്‍ത്തനം) മുതലായവയാണ്. 06-05-1936-ല്‍ നിര്യാതനായി.

              
Back

  Date updated :