Krishnavarrier M.R.

Krishnavarrier M.R.

Any

Reading

Problem

Teacher

1882 - 1955

Harippad

Alapuzha, Nil

Nil

Back

Nil

കൃഷ്ണവാരിയര്‍ എം. ആര്‍. 1882 നവംബറില്‍ ഹരിപ്പാട് ജനിച്ചു. ബി.എ., എല്‍.റ്റി. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം സ്കൂള്‍ ഇന്‍സ്പെക്ടര്‍ തലം വരെ ഉയര്‍ന്നു. പ്രകൃതി, സുമിത്ര, മൂന്ന് സഹോദരികള്‍, ഒരു വിയോഗം, ഉപേക്ഷിക്കപ്പെട്ട പൂവ്, ഭവാനി, ഭാഗീരഥി, ഇന്ദിര, കരുംബ, തേവന്‍, ചീരന്‍, അണിഞ്ചന്‍ മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 05-09-1955-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :