Krishnayyar C.S.

Krishnayyar C.S.

Any

Reading

Problem

Music

1916-

Chathapuram

Palakkad, Nil

Nil

Back

Nil

സംഗീത വിദ്വാനായിരുന്ന കൃഷ്ണയ്യര്‍ സി.എസ്. 23-03-1916-ല്‍ പാലക്കാട് ജില്ലയിലെ ചാത്തപുരത്ത് ജനിച്ചു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജ് പ്രൊഫസര്‍, പാലക്കാട് സംഗീത അക്കാദമി പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ശേഷഗിരി ഭാഗവതരായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗുരു. അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി. സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ജേതാവാണ്. ആകാശവാണി നിലയങ്ങള്‍ ഇദ്ദേഹത്തിന്റെ കച്ചേരികള്‍ പ്രക്ഷേപണം ചെയ്യാറുണ്ട്.

              
Back

  Date updated :