Kumari

Kumari

Any

Reading

Problem

Film / Cinema

1932 - 69

Bharananganam

Kottayam, Nil

Nil

Back

Nil

പ്രശസ്ത മലയാള ചലച്ചിത്രനടിയായിരുന്നു കുമാരി. ത്രേസ്യാമ്മ എന്നായിരുന്നു യഥാര്‍ത്ഥ നാമം. 1932-ല്‍ ഭരണങ്ങാനത്ത് ജനിച്ചു. മലയാളം, തമിഴ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 17-ാമത്തെ വയസ്സില്‍ ചലച്ചിത്രരംഗത്ത് എത്തിയ ഇവരുടെ ആദ്യചിത്രം വെളളിനക്ഷത്രം ആണ്. രാഷ്ട്രപതിയുടെ ബഹുമതി നേടിയ ആദ്യമലയാള ചലച്ചിത്രമായ നീലക്കുയിലിലെ നായികയാണ് ഇവര്‍. ശശിധരന്‍, ചേച്ചി, നല്ല തങ്ക തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. അരക്കില്ലമാണ് ഇവരുടെ അവസാനചിത്രം. സിനിമാരംഗത്തും നാടകരംഗത്തും ഒരുപോലെ ശോഭിച്ചിരുന്ന ഇവര്‍ 09-06-1969-ല്‍ നിര്യാതയായി.

              
Back

  Date updated :