Kumara Swami Sanyasi

Kumara Swami Sanyasi

Any

Reading

Problem

Chief Editor, Gurushabdham Masika

1890 - ?

Thalasseri

Other, Nil

Nil

Back

Nil

ശ്രീനാരായണ ധര്‍മപ്രചാരകനായിരുന്ന കുമാരസ്വാമി സന്യാസി, 1890-ല്‍ തലശ്ശേരിയില്‍ ജനിച്ചു. 1926-ല്‍ വര്‍ക്കലയിലെത്തി ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. കെ.എം.സ്വാമി എന്നാണ് പൂര്‍വ്വാശ്രമത്തിലെ പേര്. പ്രസ്തുതപേരില്‍ ശ്രീനാരായണധര്‍മപ്രചാരണസഭയിലൂടെ നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1933-ല്‍ ധര്‍മ്മപ്രഭ എന്നൊരു മാസികയും ആരംഭിച്ചു. ശ്രീനാരായണ ഗുരുവചന വിദ്യാപീഠത്തിന്റെ മുഖ്യാചാര്യനായിരുന്ന ഇദ്ദേഹം ഗുരുശബ്ദം എന്ന മാസികയുടെ ചീഫ് എഡിറ്ററും ആയിരുന്നു. പഞ്ചശുദ്ധീകരണം, ശ്രീനാരായണകാവ്യതീര്‍ത്ഥം, ജനനി നവരത്നമഞ്ജരി (വ്യാഖ്യാനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

              
Back

  Date updated :