Kumara Panicker C.K

Kumara Panicker C.K

Any

Reading

Problem

Ancient Leader

1905 - 58

Vayalar

Alapuzha, Nil

Nil

Back

Nil

വയലാര്‍ സ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് സി. കെ. കുമാരപ്പണിക്കര്‍. 19-11-1905-ല്‍ വയലാറില്‍ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിലെ സേനാനിയായ ഇദ്ദേഹം നിവര്‍ത്തന പ്രക്ഷോഭണത്തിലും തൊഴിലാളി യൂണിയന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിരുന്നു. 1937-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി അംഗമായ ഇദ്ദേഹം വയലാര്‍ വെടിവയ്പോടെ ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ് ചെയ്യപ്പെട്ട ഇദ്ദേഹം 1950-ല്‍ ജയില്‍ മോചിതനായി. വീണ്ടും അറസ്റ് ചെയ്യപ്പെട്ട ഇദ്ദേഹം ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. കമ്മ്യൂണിസ്റ് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം 28-07-1958-ല്‍ നിര്യാതനായി. എം.പി. ആയിരുന്ന സഖാവ്: സി.കെ. ചന്ദ്രപ്പന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്.

              
Back

  Date updated : 10/9/2010