Kumaran Krishnan Thayyil

Kumaran Krishnan Thayyil

Any

Reading

Problem

Ayurveda Doctor

1857 - 1918

Cherthala

Kottayam, Nil

Nil

Back

Nil

ആയുര്‍വേദ വൈദ്യനും നിഘണ്ടുകാരനുമായ കുമാരന്‍ കൃഷ്ണന്‍ 1857-ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. 1906-ല്‍ ആയുര്‍വേദ-ഔഷധനിഘണ്ടുവും ദണ്ഡിയുടെ ദശകുമാരചരിതത്തിനു വ്യാഖ്യാനവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1918-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :