Kumaran M.D.

Kumaran M.D.

Any

Reading

Problem

Literateures

1908-

Azhikode

Kannur, Nil

Nil

Back

Nil

സ്വാതന്ത്യ്രസമരസേനാനിയും സാഹിത്യകാരനുമായ കുമാരന്‍ എം.ടി. 15-07-1908-ല്‍ കണ്ണൂര്‍ ജില്ലയിലെ അഴിക്കോട് ജനിച്ചു. 32 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. കൂടാതെ ആത്മവിദ്യാസംഘം സെക്രട്ടറി, കലാപരിഷത്ത് വൈസ് പ്രസിഡന്റ്, കണ്ണൂര്‍ കലാപരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിലും തന്റെ സേവനം കാഴ്ചവച്ചു. സ്വാതന്ത്യ്രസമരത്തില്‍ പങ്കുചേര്‍ന്ന് ജയില്‍ശിക്ഷയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഉണരുന്നനാട്, ധീരവ്രതം, ധര്‍മാശോകന്‍, ഭാവശുദ്ധി മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

              
Back

  Date updated :