Kuttiamu T.P.

Kuttiamu T.P.

Any

Reading

Problem

Engineer

Thiruvangadi

Trichur

Trichur, Nil

Nil

Back

Nil

കുട്ടിയാമു ടി.പി. 20-07-1911-ല്‍ തിരുവങ്ങാടിയില്‍ ജനിച്ചു. ഗിണ്ടി എന്‍ജിനീയറിങ് കോളജില്‍ പഠിച്ച ഇദ്ദേഹം മദ്രാസ് സര്‍വ്വീസില്‍ സൂപ്രണ്ടായിരുന്നു. 1956-ല്‍ കേരളത്തിലെ ചീഫ് എന്‍ജിനീയറായി നിയമിതനായ ഇദ്ദേഹമാണ് കേരളത്തില്‍ ജലസേചനവിഭാഗം ആരംഭിച്ചത്. സംസ്ഥാന പ്ളാനിങ് ബോര്‍ഡ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് തുടങ്ങി പല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്ററുമായിരുന്നു.

              
Back

  Date updated :